SPECIAL REPORT400 കോടി ദുരിതാശ്വാസ ഫണ്ടില്‍ എത്തിയിട്ടും ഇതുവരെ സര്‍ക്കാര്‍ കൈമാറിയത് 10000 രൂപ വീതം; വീടുണ്ടാക്കാന്‍ സ്ഥലം കണ്ടെത്താത്തതിലും വിമര്‍ശനം; മാതാപിതാക്കള്‍ നഷ്ടപ്പെട്ടവര്‍ക്ക് മറുനാടന്‍ സഹായം ഒരുക്കിയപ്പോള്‍ ധൃതിപിടിച്ച് പത്ത് ലക്ഷം പ്രഖ്യാപിച്ചുമറുനാടൻ മലയാളി ബ്യൂറോ4 Oct 2024 5:37 PM IST